ചാക്കോച്ചന്റെ ഇസയെ കാണാന്‍ കുഞ്ഞിക്കയുടെ രാജകുമാരിയും, Mammotty family in Ishaq kunchako baptism, Children, Study, intelligent Child development, Parenting, Manorama Online

ചാക്കോച്ചന്റെ ഇസയെ കാണാന്‍ കുഞ്ഞിക്കയുടെ രാജകുമാരിയും

മമ്മൂട്ടിയും ദുൽഖറും ഉൾപ്പെടയുള്ള താരങ്ങളാൽ സമ്പന്നമായിരുന്നു കുഞ്ചാക്കോ ബോബന്റെ മകൻ ഇസ്ഹാക്കിന്റെ മാമോദീസ ചടങ്ങ്.

ഒരുപാട് താരങ്ങൾ ഉണ്ടായിരുന്നെങ്കിലും സോഷ്യൽ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ദുൽഖറിന്റെ മകൾ മറിയം അമീറയിലായിരുന്നു. കൂടുതലും മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിന്റെ കൈകളിലായിരുന്നു കുഞ്ഞു മറിയം.

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബന്‍–പ്രിയ ദമ്പതികൾക്ക് ഒരു കുഞ്ഞു ജനിച്ചത്.