'ഉരുളക്കിഴങ്ങ് വർഷം' ; ഇങ്ങനെയും ഒരു വർഷമോ?, United nations, Years, Potatto year, , Padhippura,Manorama Online

'ഉരുളക്കിഴങ്ങ് വർഷം' ; ഇങ്ങനെയും ഒരു വർഷമോ?

ഐക്യരാഷ്ട്ര സംഘടന (യുഎൻ) വർഷങ്ങൾ
1970 വിദ്യാഭ്യാസവർഷം
1974 ജനസംഖ്യാ വർഷം
1975 വനിതാ വർഷം
1986 ലോക സമാധാനവർഷം
1993 തദ്ദേശീയ ജനസംഖ്യാ വർഷം
1994 കുടുംബ വർഷം
1995 സഹിഷ്ണുതാ വർഷം
1996 ദാരിദ്ര്യനിർമാർജന വർഷം
1998 സമുദ്ര വർഷം
1999 വയോജന വർഷം
2000 കൾചർ ഓഫ് പീസ് വർഷം
2001 സന്നദ്ധ സേവക വർഷം
2002 പർവത വർഷം
2004 നെല്ല് വർഷം
2005 ഭൗതിക ശാസ്ത്ര പഠനവർഷം
2006 മരുഭൂമി, മരുവൽക്കരണ നിരോധന വർഷം
2007 ധ്രുവ വർഷം
2008 ഭൗമ വർഷം, ഉരുളക്കിഴങ്ങ് വർഷം, ശുചിത്വ വർഷം, ഭാഷാവർഷം
2009 അനുരഞ്ജന വർഷം, പ്രകൃതിദത്ത നാരു വർഷം, രാജ്യാന്തര ജ്യോതി ശാസ്ത്ര വർഷം
2010 ജൈവ വൈവിധ്യവർഷം
2011 യുവജന വർഷം, രസതന്ത്ര വർഷം, വന വർഷം
2012 സഹകരണ വർഷം
2013 ജല സഹകരണ വർഷം
2014 ഫാമിലി ഫാമിങ് വർഷം, ക്രിസ്റ്റലോഗ്രഫി വർഷം
2015 മണ്ണ് വർഷം, പ്രകാശ വർഷം
2016 പയർ വർഷം
2019 തദ്ദേശഭാഷാ വർഷം