മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ട് ജൂലൈ 20ന് 50 കൊല്ലം. തിരിച്ചു വരുമെന്ന് ഉറപ്പില്ലാത്ത, ശാസ്ത്രലോകത്തിനു പരിചയം ഉള്ളതും ഇല്ലാത്തതുമായ നൂറുകണക്കിനു വെല്ലുവിളികൾ മുന്നിലുള്ള, ചരിത്രത്തിലെ ഏറ്റവും സാഹസികമായ ആ യാത്രയ്ക്ക് പുറപ്പെട്ടത് മൂന്നു പേർ– നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കൊളിൻസ്. ത്രസിപ്പിക്കുന്ന ആ യാത്രയുടെ കഥ ഇതാ....

എഴുത്ത്: വിജയകുമാർ ബ്ലാത്തൂർ

വര: ശിവ