സാനിയയുടെ അനിയത്തിയുടെ വിവാഹത്തിൽ താരമായി ഇസാന്‍ ; ചിത്രങ്ങൾ, ania Mirza, Son, Izhaan, Anam Miorza, Wedding, photo, Social Post, Viral,Kidsclub, Manorama Online

സാനിയയുടെ അനിയത്തിയുടെ വിവാഹത്തിൽ താരമായി ഇസാന്‍ ; ചിത്രങ്ങൾ

സാനിയ മിർസ സഹോദരി അനം മിര്‍സയുടെ വിവാഹം നടത്തിയത് കെങ്കേമമായാണ്. പതിവ് പോലെ ചടങ്ങില്‍ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം കുഞ്ഞ് ഇസാന്‍ ആയിരുന്നു. ക്രീ നിറത്തിലുള്ള കുർത്തയിൽ ക്യൂട്ടായാണ് ഇസാന്‍ മിര്‍സ മാലിക്ക് വിവാഹത്തിനെത്തിയത്. സാനിയയുടെ കൈയ്യിലിരുന്ന് ആകാംക്ഷാ പൂർവം ചടങ്ങുകൾ കാണുന്ന ഇസാന്റെ ചിത്രങ്ങൾ ശ്രദ്ധേയമായി.

അതുപോലെ തന്നെ അനത്തിന്റെ മെഹന്ദി, സംഗീത് ചടങ്ങുകളിലും താരം നമ്മുടെ ഇസാന്‍ തന്നെയായിരുന്നു. ഇളം നീല കുർത്തയിൽ തിളങ്ങിയാണ് സംഗീത് സെറിമണിയ്ക്ക് ഇസാന്‍ എത്തിയത്. അനത്തിനും ഭർ‌ത്താവിനുമൊപ്പമുള്ള മറ്റൊരു ഫോട്ടോയ്ക്കും ആരാധകരേറെയാണ്.

സാനിയയെപ്പാെല കുഞ്ഞ് ഇസാന്‍ എവിടെ ചെന്നാലും ഇഷാൻ ശ്രദ്ധാകേന്ദ്രമാണ്. സാനിയ മിര്‍സയുടേയും പാക് ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കിന്‍റേയും മകന്‍ ഇസാന്‍ മിര്‍സ മാലിക്കിന് അച്ഛനേയും അമ്മയേയും പോലെ ആരാധകരേറെയുണ്ട്. സാനിയ ഇസാന്റെ വിശേഷങ്ങളും ചിത്രവുമൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. 2018 ഒക്ടോബർ 30 നായിരുന്നു ഇസാന്‍ ജനിച്ചത്.

View this post on Instagram

#SaniaMirza #izhaanmirza #AnamMirza ❤️💜

A post shared by Bollywud.IN OfficalPage (@bollywud.in) on

View this post on Instagram

.@mirzasaniar sister #AnamMirza ties the knot with #Azharuddin's son #mohammadasaduddin

A post shared by TVW NEWS India (@tvwnewsindi) on

View this post on Instagram

Cuteness little #IzhaanMirzaMalik with bride aunt #AnamMirza 💕❤ #StyleforwardPicks 💯 . . . . . . . . . . . . . . . . . . . . . . #thestyleforward #styleforward #model #pakistan #bollywood #instafashion #india #lahore #karachi #islamabad #MinalKhan #aineeb #fawadkhan #mahirakhan #sajalaly

A post shared by The Style Forward (@thestyleforward) on