നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ നമുക്ക്‌ തിരിച്ചടിക്കണം!, Lock down, Kunchakko Boban, post photo of, Unnimaya, Iisahak Kunchacko Boban, first-birthday, Kidsclub,  Kidsclub, Manorama Online

നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ നമുക്ക്‌ തിരിച്ചടിക്കണം!

കുഞ്ചാക്കോ ബോബന്റെ ഇസക്കുട്ടന്റെ ഒന്നാം പിറന്നാള്‍ ആയിരുന്നു ഏപ്രിൽ പതിനാറിന്. പതിനാല് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഇഹാക്കിന്റെ ജനനം. ചാക്കോച്ചനും പ്രിയയ്ക്കും ഇഹാക്കിന്റെ ഒന്നാം പിറന്നാളാന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. നിരവധി ആരാധകരും താരങ്ങളും ഇസക്കുട്ടന് ആശംസകളുമായി എത്തിയിരുന്നു.

അതിൽ നടി ഉണ്ണമായയുടെ രസകരമായ പിറന്നാൾ ആശംസയാണ് വൈറലായത്. My Butter Bun Boyfriend turns 1 today! ❤️ Happy Birthday Mango’s ponnubaby izukutta 🤗😘😘 നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ നമുക്ക്‌ തിരിച്ചടിക്കണം! Ok 👍🏾 Best wishes Daddyboy @kunchacks & Mommygirl Priyakochu...🤗 എന്നാണ് ഇസക്കുട്ടനൊപ്പമുള്ള രണ്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഉണ്ണിമായ കുറിച്ചത്.

ഉണ്ണിമായയുടെ പോസ്റ്റ് കാണാം