ജൂനിയർ യഷ് ; മകന്റെ ചിത്രം ആദ്യമായി പങ്കുവച്ച് കെജിഎഫ് താരം,  kgf star, Yash and Radhika, share photo with, daughter son, Children's Home, Kidsclub,,  Manorama Online

ജൂനിയർ യഷ് ; മകന്റെ ചിത്രം ആദ്യമായി പങ്കുവച്ച് കെജിഎഫ് താരം

കെജിഎഫ് താരം യഷിനും ഭാര്യ രാധികയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നിട്ട് അധികനാളായില്ല. കുഞ്ഞാവയുടെ ഒരു ഫോട്ടോയ്ക്കായി യഷിന്റെ ആരാധകർ കാത്തിരിക്കുകയായിരുന്നു. സാധാരണ മൂത്തമകൾ ആയ്റയുടെ വിശേഷങ്ങളും വിഡിയോയുമൊക്കെ ഇവർ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ മകൻ ജനിച്ച വിശേഷം ആരാധകരെ അറിയിച്ചതല്ലാതെ ചിത്രങ്ങളൊന്നും പങ്കുവച്ചിരുന്നില്ല. ഇപ്പോൾ ജൂനിയർ യഷ്ന്റെ ഒരു ക്യൂട്ട്് ചിത്രം ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് യഷും രാധികയും.

റോക്കി ജൂനിയർ എന്നാണ് യഷിന്റെ കുഞ്ഞാവ അറിയപ്പടെുന്നത്. കഴിഞ്ഞ ഒക്ടോബർ 30 നാണ് ഇവർക്ക് മകൻ ജനിക്കുന്നത്. മൂത്തമകള്‍ ആയ്റയുടെ ചിത്രങ്ങളും വിഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ടായിരുന്നെങ്കിലും മകന്റെ ചിത്രം ആദ്യമായാണ് ഇവർ പുറത്തുവിടുന്നത്. ഇവരുടെ ഒരു കുടുംബചിത്രം ഫോട്ടോഗ്രാഫറായ അമൃതയും പങ്കുവച്ചിട്ടുണ്ട്.

യഷ് ജൂനിയറിന്റെ ചിത്രത്തിനായി കാത്തിരുന്ന ആരാധകർക്ക് സമർപ്പിച്ചിരിക്കുകയാണ് ഈ ക്യൂട്ട് ചിത്രങ്ങള്‍. കുഞ്ഞിന് എല്ലാവരുടേയും സ്നേഹവും അനുഗ്രഹവും ഉണ്ടാകണമെന്ന് ചിത്രത്താടൊപ്പമുള്ള കുറിപ്പിൽ യഷ് പറയുന്നു.

View this post on Instagram

Absolutely blown away by their humility, @iamradhikapandit and @thenameisyash ‘a family were an absolute honour to document! Need I even say anything about that little stud muffin in the centre (Rocky jr. as he’s known to many) and that excited little doll in daddy’s arms??!!!! Edible little teddies, them both ❤️. So grateful that I got to meet these two amazingly talented and beautiful, warm souls! . . . . . . Lit with @profotoglobal @srishtidigilife Shot on the @sonyalphain #A7riii Sony zeiss 55mm #celebrity #celebritycouple @colorskannadaofficial #kannadafilm #kgf #filmphotography #kannadamusically @kgfmovieofficial #bestfamilyphotographer#celebrityfamilyphotographer #familyphotographermumbai #cpcfeature #smartphonePhotographyworkshop #kannadaactress #maternity #kannadamovies #newbornphotography #newbornphotographer #chennaiphotographer #mumbaiphotographer #art_daily #safety #pose #newbornprops #portraits_instagram #babyphotography #kolargoldfields #kannadafilm #radhikapandit #actoryash

A post shared by Amrita Samant (@mommyshotsbyamrita) on