ആരാധനക്കുട്ടിയും 'ദീപമോളും'; മകൾക്കൊപ്പമുള്ള ക്യൂട്ട് ചിത്രവുമായി ഗീതു,  Geethu Mohandas, post a photo with, daughter, viral photoKidsclub, Manorama Online

ആരാധനക്കുട്ടിയും 'ദീപമോളും'; മകൾക്കൊപ്പമുള്ള ക്യൂട്ട് ചിത്രവുമായി ഗീതു !

മലയാളത്തിന്റെ പ്രിയതാരവും സംവിധായകയുമായ ഗീതു മോഹൻദാസ് പങ്കുവ്ചച ഒരു സൂപ്പർക്യൂട്ട് ചിത്രമാണിത് മകൾ ആരാധനയെ ഇറുകെ പുണർന്നു നിൽക്കുന്ന ഗീതുവിന്റെ ഗീതുവിന്റെ ചിത്രം ഇതിനകം വൈറൽ ആണ്. മകളുടെ ചിത്രങ്ങൾ സാധാരണ ഗീതു സോഷ്യൽ മീഡിയയിൽ പോസ്റ്റ് െചയ്യാറില്ല. അതുകൊണ്ടു തന്നെ ഈ ക്യൂട്ട് ചിത്രത്തിന് നിറയെ ആരാധകരാണ്.

ആരാധനയുടെ പിറന്നാളിന് പൂർണിമ ഇന്ദ്രജിത് കൊച്ചു ഗീതുവിന് ആശംസകള്‍ അറിയിച്ചതിനൊപ്പം ഒരു മനോഹരമായ ചിത്രവും പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം പൂർണിമ പങ്കുവച്ചു ആരാധനയുടേയും നക്ഷത്രയുടേയും ഒരു ക്യൂട്ട് ചിത്രവും. വിടർന്ന വലിയ കണ്ണുകളും ക്യൂട്ട് ചിരിയുമായി നിൽക്കുന്ന ആരാധനയെ കണ്ട് 'ഒന്നുമുതൽ പൂജ്യം വരെ' എന്ന സിനിമയിലെ ദീപമോള്‍ തന്നെയല്ലേ എന്നാണ് പലരും ചോദിക്കുന്നത്.

ഗീതു മോഹൻദാസും രാജീവ് രവിയും വിവാഹിതരായത് 2009ലാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. ദമ്പതികളുടെ ഏകമകളാണ് ആരാധന.

View this post on Instagram

♥️♥️♥️♥️

A post shared by Geetu Mohandas (@geetu_mohandas) on

View this post on Instagram

😍😍😍

A post shared by Geetu Mohandas (@geetu_mohandas) on

View this post on Instagram

Aradhana with her Chechis ❤️

A post shared by Geetu Mohandas (@geetu_mohandas) on