ഇനി മൊബൈലിൽ 'കളിച്ചു' പഠിക്കാം; കൊച്ചുകുട്ടികൾക്കുള്ള 5 ആപ്പുകൾ, Five learning applications,  for Kids, Manorama online video, kidsclub,  Manorama Online

ഇനി മൊബൈലിൽ 'കളിച്ചു' പഠിക്കാം; കൊച്ചുകുട്ടികൾക്കുള്ള 5 ആപ്പുകൾ

കൊറോണ വ്യാപനവും ലോക്ഡൗണും മൂലം വീട്ടിലിരിപ്പായ കുട്ടികളെ എങ്ങനെയാണ് ഒന്ന് അടക്കിയിരുത്തുക എന്നതാണ് മിക്ക മാതാപിതാക്കളും ഇപ്പോൾ നേരിടുന്ന വെല്ലുവിളി. കുറച്ചു സമയമൊക്കെ ഫോൺ കളിക്കാൻ കൊടുക്കാമെന്നു വച്ചാൽ പിന്നെ ഗെയിമോടു ഗെയിം തന്നയാകും ഈ കുട്ടിക്കുറുമ്പുകളുടെ പരിപാടി. എന്നാൽ ഈ ഫോണിൽ കളി അല്പം പ്രയോജനമുള്ള വഴിയിലേയ്ക്കൊന്നു ഒന്നു തിരിച്ചു വിട്ടാലോ.

കുട്ടികൾക്ക് ഉപകാരപ്പെടുന്ന ആപ്ലിക്കേഷനുകൾ തിരഞ്ഞെടുക്കുന്നതിൽ ചില മാതാപിതാക്കൾക്ക് സംശയങ്ങളുണ്ടാവാം.. ഇതാ അത്തരം ചില ആപ്ലിക്കേഷനുകൾ പരിചയപ്പെടുത്തുകയാണ് മനോരമ ഒാൺലൈൻ. ചെറിയ കുട്ടികളെ എളുപ്പത്തിൽ അക്ഷരം പഠിപ്പിക്കാനും ഗുണപാഠകഥകളും കുസൃതിചോദ്യങ്ങളുമൊക്കെ പരിചയപ്പെടുത്താനും നിരവധി ആപ്ലിക്കേഷനുകളുണ്ട്. ചെറിയ കുട്ടികൾക്ക് മൊബൈലിൽ 'കളിച്ചു' പഠിക്കാനായി അഞ്ച് ആപ്ലിക്കേഷനുകൾ പരിചയപ്പെടുത്തുകയാണിവിടെ.

വിഡിയോ കാണാം