കുട്ടികളിൽ ക്രിയേറ്റീവിറ്റി കൂട്ടാൻ തകർപ്പൻ പച്ചക്കറി ആർട്ട്‌,  Develop creativity in children through vegetable art, Vegetable art, Kidsclub, Manorama Online

കുട്ടികളിൽ ക്രിയേറ്റീവിറ്റി കൂട്ടാൻ തകർപ്പൻ പച്ചക്കറി ആർട്ട്‌

ഈ കൊറോണക്കാലത്തു കുട്ടികളെ പ്രവർത്തന നിരതരാക്കാൻ എന്താണ് വഴി എന്നാലോചിക്കുകയാണോ? വായനയും മറ്റു കളികളും ഒക്കെ മടുത്തെങ്കിൽ വ്യത്യസ്തമായ കളിയായാലോ? പച്ചക്കറികൾ കൊണ്ടുള്ള ഒരു ആർട്ട്‌ വർക്കിന്റെ വിഡിയോ ആണിത്. കുട്ടികളിൽ കൃഷിയെ കുറിച്ച് താല്പര്യം ഉണ്ടാക്കാനും അവരുടെ ക്രീയേറ്റീവിറ്റി വളർത്താനും ഈ വിഡിയോ ഉപകരിക്കും. സോഷ്യൽ മീഡിയ പേജ് ആയ ധാന്യാസ് ഗാർഡൻ ആർട്ട്‌ ആണ് വ്യത്യസ്തമായ ഈ ആശയവുമായി എത്തിയിരിക്കുന്നത്.