നിങ്ങളുടെ കുട്ടിയ്ക്ക് നന്നായി കഥ പറയാനോ കവിത ചൊല്ലാനോ കഥാപ്രസംഗം പറയാനോ പാട്ടു പാടാനോ ഒക്കെയുള്ള കഴിവുണ്ടോ? എന്നാൽ വേഗമാകട്ടെ അതിന്റെ വിഡിയോ എടുത്ത് അപ്‌ലോഡ് ചെയ്യൂ. മനോരമ ഓൺലൈനിലുടെ നിങ്ങളുടെ കുട്ടിയുടെ കഴിവുകൾ ലോകം കാണട്ടെ...