നാളെ നിങ്ങളുടെ കുഞ്ഞിന്റെ ചിത്രമായിരിക്കാം ബർത്ത് ഡേ ബേബിയിൽ. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. അഞ്ച് വയസോ അതിൽ താഴെയോ പ്രായമുള്ള കുഞ്ഞിന്റെ ഫോട്ടോ children@mm.co.in ലേയ്ക്ക് അയച്ചു തരിക. ബർത്ത് ഡേ യുടെ രണ്ട് ദിവസം മുൻപെങ്കിലും ഫോട്ടോ അയയ്ക്കണം. ചിത്രത്തോടൊപ്പം വിലാസവും ഫോണ്‍ നമ്പരും എഴുതണം. കുട്ടിയുടെ ജൻമദിനം കൃത്യമായി എഴുതണം.